



ഒരു ഊട്ടി യാത്ര കഴിഞ്ഞുള്ള മടക്കത്തിലായിരുന്നു ഞങ്ങള്‍. പാലക്കാട് കഴിഞ്ഞ് തൃശ്ശൂര്‍ക്കുള്ള വഴിയിലൂടെ യാത്ര തുടരുമ്പോള്‍ റോഡ് സൈഡില്‍ ഒരാള്‍ക്കൂട്ടം. സ്ഥലം ചിതലി. ഇറങ്ങി നോക്കി, കാളയോട്ട മത്സരമാണ്.ഓണത്തിന് നടക്കാനിരിക്കുന്ന മഹാമത്സരത്തിന്റെ മുന്നോടിയായി എല്ലാ ഞായരാഴ്ചകളിലും നടക്കുന്ന പരിശീലനം.




കണ്ടില്ലേ എന്ത് ഉത്സാഹമാണവര്‍ക്ക്.







