“സുഹ്റായുടെ ഭാവം പെട്ടെന്നു മാറിപ്പോയി. ഉള്ളില്‍ ഒരു പുതിയ വെളിച്ചം; മുഖത്തു രക്തപ്രസാദവും കണ്ണുകള്‍ക്കു തിളക്കവും. ചുരുണ്ട മുടി നടുവേ വകഞ്ഞ്, ചെവി മൂടി ഭംഗിയായി കെട്ടിവച്ച് അവള്‍ നടക്കും.”
‘പ്രിയപ്പെട്ട മകന്‍ മജീദ് വായിച്ചറിയാന്‍ സ്വന്തം ഉമ്മാ എഴുതുന്നത്:
‘മിനിയാന്നു വെളുപ്പിനു നമ്മുടെ സുഹറാ മരിച്ചു. അവളുടെ വീട്ടില്‍ക്കിടന്ന്; എന്റെ മടിയില്‍ തലവെച്ച്. പള്ളിപ്പറമ്പില്‍ അവളുടെ ബാപ്പയുടെ കബറിനരുകിലാണ് സുഹറായെ മറവു ചെയ്തിരിക്കുന്നത്.’
‘മിനിയാന്നു വെളുപ്പിനു നമ്മുടെ സുഹറാ മരിച്ചു. അവളുടെ വീട്ടില്‍ക്കിടന്ന്; എന്റെ മടിയില്‍ തലവെച്ച്. പള്ളിപ്പറമ്പില്‍ അവളുടെ ബാപ്പയുടെ കബറിനരുകിലാണ് സുഹറായെ മറവു ചെയ്തിരിക്കുന്നത്.’
അന്ന്...മജീദ് യാത്ര പറഞ്ഞ് ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു. സുഹറാ എന്തോ പറയുവാന്‍ ആരംഭിച്ചു. മുഴുമിക്കുന്നതിനു മുമ്പ്................
‘പറയാന്‍ തുടങ്ങിയത് അപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നിരിക്കണം.
എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്റാ പറയാന്‍ തുടങ്ങിയത്?’
ചിത്രം വരക്കുമ്പോള്‍ സുഹറയോ ബാല്യകാല സഖിയോ മനസ്സില്‍ ഉണ്ടായിരുന്നില്ലാ. വരഞ്ഞ് വരഞ്ഞു വന്നപ്പോള്‍ മനസ്സിലായി ബഷീര്‍ അബോധ മനസില്‍ എപ്പോഴും ഉണ്ടായിരുന്നു എന്ന്...!
“ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേട്, വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു....”എന്ന് എം.പി.പോളിനെ ക്കൊണ്ട് എഴുതിപ്പിച്ച ഒരു അനുഭവ വിസ്മയം...!

9 comments:
ചിത്രം:“ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേട്, വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു..!!”
വളരെ വളരെ നന്നായിരിക്കുന്നു... !
മനോഹരങ്ങളായ ചിത്രങ്ങളും,വിവരണങ്ങളും.......
:)
ഒപ്പം,ബഷീറിനെ ഓർമ്മിപ്പിച്ചതിന് ഒരു special thanks......
വായന തുടങ്ങിയ കാലത്തു ആദ്യം വായിച്ചതു ബഷീറിനെ ആയതിനാൽ എന്റെ എഴുത്തിലും ബഷീറിയൻ മണം ഉണ്ടായിരുന്നു.
അറിയാതെ വന്നത്.
ചിത്രങ്ങൾ നന്നായിട്ടുണ്ട്,ശംസുക്കാ..
നന്നായിരിക്കുന്നു....അത്രെയും പറയാനേ ആവുന്നുള്ളൂ...
Manazil maanjukidanna Basheer ormakal veendum manazilekethhicha "SUHARA" yude manorara chithrangalkku Oraaayiram nanni.....
അസ്സലായിട്ടുണ്ട്.ഒരു തീഷ്ണ അനുഭവം പോലെ..
സുഹറയുടെ കണ്ണിലേയും മൂക്കുത്തിയിലേയും നക്ഷത്രങ്ങളുടെ പേരെന്താണ്???
കുട്ടന്മാരേ പെരുത്തു സന്തോഷം! നിങ്ങളൊക്കെ വന്നു കണ്ടല്ലോ.ആര്‍ട്ടുഗാലറിയിലും മറ്റും ആയിരുന്നെങ്കില്‍ ഇത്രമാത്രം പേര്‍ കാണുമായിരുന്നില്ല.അതുകൂടാതെ സ്ഥിരം-കട്ടിക്കണ്ണടയുമായി കയറിയിറങ്ങുന്ന കലാനിരൂപകരുടെ(curator.അതെന്താണപ്പാ..?)നിഴല്‍ വീണ് ചിത്രം മറഞ്ഞ് പോകാനും വഴിയുണ്ട്.
അനിലാ,ചെക്കാ, നീ എവിടെയാ..?!
സുഹറയുടെ കണ്ണിലേയും മൂക്കുത്തിയിലേയും നക്ഷത്രങ്ങളുടെ പേര് ...ബഷീര്‍, മജീദ്, പ്രതീക്ഷ....ഇതെല്ലാമാണ്..!
Post a Comment